വീട്ടുകാര്‍ ടൗണില്‍ പോയസമയത്ത് വീട് കുത്തിത്തുറന്ന് 70,000 രൂപ കവര്‍ന്നു
തൃക്കരിപ്പൂര്‍: (www.kasargodvartha.com 10.02.2018) വീട്ടുകാര്‍ ടൗണില്‍ പോയസമയത്ത് വീട് കുത്തിത്തുറന്ന് 70,000 രൂപ കവര്‍ന്നു. ഒളവറ കുറ്റിച്ചിയിലെ പ്രസൂണിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പ്രസൂണും ഭാര്യയും വെള്ളിയാഴ്ച വീടുപൂട്ടി പയ്യന്നൂര്‍ ടൗണിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്.
ചന്തേര പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Trikaripur, Robbery, Police, Complaint, Investigation, House robbery in trikaripur.

Powered by Info News For You

Comments
Post a Comment