യുപിയില്‍ മനുഷ്യകടത്ത് സംഘം അറസ്റ്റില്‍; നേപ്പാളില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 7 കുട്ടികളെ രക്ഷപ്പെടുത്തി
മഹാരാജ്ഗഞ്ച്(യുപി): (www.kvartha.com 15.02.2018) മനുഷ്യകടത്ത് സംഘത്തിലെ പ്രധാനിയെ പോലീസ് അറസ്റ്റ് ചെയ്തു. നേപ്പാളില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ഏഴ് കുട്ടികളും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. നേപ്പാള്‍ സ്വദേശിയായ മഹ്ഗു കുമാര്‍ ആണ് അറസ്റ്റിലായത്.
സഷസ്ത്ര സീമ ബലിലെ സംഘമാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഇന്തോ നേപ്പാള്‍ അതിര്‍ത്തിയായ സൊനൗലിയിലേയ്ക്ക് കുട്ടികളെ എത്തിച്ചിരുന്നു. ഇവിടെ വെച്ചായിരുന്നു അറസ്റ്റ്.
25 കുട്ടികളെ ഇതിനകം വിവിധ രാജ്യങ്ങളിലേയ്ക്ക് കടത്തിയതായി അറസ്റ്റിലായ ആള്‍ പറഞ്ഞു. പത്തോളം കുട്ടികളെ കടത്താന്‍ ശ്രമിച്ചുവരുന്നതിനിടയിലാണ് പിടിയിലാകുന്നത്. രാജസ്ഥാനിലുള്ളയാള്‍ക്കാണ് മഹ്ഗു കുമാര്‍ കുട്ടികളെ കൈമാറുന്നത്. 500 രൂപയാണ് ഒരു കുട്ടിയുടെ നിരക്ക്. കുട്ടികളെ തിരിച്ച് വീടുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The man admitted that he and his associate had so far sent 25 children to different countries and were preparing to send 10 more, he said.
Keywords: National, Nepal, Child trafficking

Powered by Info News For You

Comments
Post a Comment