66 യാത്രക്കാരുമായി പറന്ന യാത്രാവിമാനം ഇറാനില്‍ പര്‍വ്വതമേഖലയില്‍ തകര്‍ന്നുവീണു
ടെഹ്‌റാന്‍: (www.kvartha.com 18.02.2018) 66 യാത്രക്കാരുമായി പറന്ന യാത്രാവിമാനം ഇറാനില്‍ പര്‍വത മേഖലയില്‍ തകര്‍ന്നുവീണു. ഞായറാഴ്ച ടെഹ്‌റാനില്‍ നിന്നും യസൂജിലേക്ക് പുറപ്പെട്ട വിമാനമാണ് മധ്യ ഇറാനില്‍ തകര്‍ന്നുവീണതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെമിറോണ്‍ പട്ടണത്തിന് സമീപം സര്‍ഗോസ് മലനിരകളിലാണ് വിമാനം തകര്‍ന്നുവീണത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Gulf, News, Flight, Iran, Plane with carrying 66 people on board crashes in Iran
< !- START disable copy paste -->സെമിറോണ്‍ പട്ടണത്തിന് സമീപം സര്‍ഗോസ് മലനിരകളിലാണ് വിമാനം തകര്‍ന്നുവീണത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Gulf, News, Flight, Iran, Plane with carrying 66 people on board crashes in Iran
Powered by Info News For You

Comments
Post a Comment