ദുബൈയില്‍ 6 മണിക്കൂറില്‍ 564 വാഹനാപകടങ്ങള്‍
ദുബൈ: (www.kvartha.com 09.02.2018) ആറ് മണിക്കൂറില്‍ ദുബൈയില്‍ 564 വാഹനാപകടങ്ങള്‍. വ്യാഴാഴ്ച രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട വാഹനാപകടങ്ങളാണിത്.
28 വാഹനങ്ങള്‍ കൂട്ടിയിടിച്ച എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടമാണിത് ഇതിലൊന്ന്. ഒന്‍പത് പേര്‍ക്ക് ഈ അപകടത്തില്‍ പരിക്കേറ്റിരുന്നു. കടുത്ത മൂടല്‍ മഞ്ഞില്‍ കാഴ്ച കുറഞ്ഞതാണ് അപകടകാരണം.
അബൂദാബിയിലേയ്ക്ക് പോകുന്ന ദിശയിലാണ് അപകടമുണ്ടായത്. ഇതേ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ട്രക്കുകള്‍ പോലീസ് വഴി തിരിച്ച് വിട്ടു.
മൂടല്‍ മഞ്ഞ് കനത്തതിനാല്‍ ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ പതിയെ ഓടിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഗതാഗത വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ് റൂയി വ്യക്ത്മാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Total of 564 traffic accidents were recorded in the morning hours of Thursday (between 6am and 12pm) due to foggy weather, while the police’s Command and Control Unit logged up to 3,564 emergency calls during this period, Dubai Police said.
Keywords: Gulf, UAE, accidents

Powered by Info News For You

Comments
Post a Comment