സുഞ്ജുവന്‍ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ചത് 5 മുസ്ലീങ്ങള്‍; ഒന്‍പത് മണിക്കെത്തുന്ന ദേശസ്‌നേഹികള്‍ മുസ്ലീങ്ങളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യരുത്; ഒവൈസി
ന്യൂഡല്‍ഹി: (www.kvartha.com 15.02.2018) ജമ്മുവിലെ സുഞ്ജുവന്‍ സൈനീക ക്യാമ്പിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വരിച്ചവരില്‍ അഞ്ച് പേര്‍ മുസ്ലീങ്ങളാണ് എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഭീകരാക്രമണങ്ങളില്‍ നിന്നും സര്‍ക്കാരുകള്‍ പാഠങ്ങള്‍ പഠിക്കുന്നില്ലെന്നും ഒവൈസി കുറ്റപ്പെടുത്തി.
ഒന്‍പത് മണിക്ക് ടിവി സംവാദങ്ങള്‍ക്കെത്തുന്ന രാജ്യസ്‌നേഹികള്‍ മുസ്ലീങ്ങളുടേയും കശ്മീരി മുസ്ലീങ്ങളുടേയും രാജ്യസ്‌നേഹം ചോദ്യം ചെയ്യാറുണ്ട്. സുഞ്ജുവന്‍ ഭീകരാക്രമണത്തില്‍ 5 കശ്മീരി മുസ്ലീങ്ങള്‍ക്കാണ് വീരമൃത്യു സംഭവിച്ചത്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇക്കാര്യം പറയാത്തത്? എന്റെ ദേശീയതയും രാജ്യസ്‌നേഹവും ചോദ്യം ചെയ്യുന്ന എല്ലാ ദേശസ്‌നേഹികള്‍ക്കും ഇത് ഓര്‍മ്മയിലിരിക്കട്ടെ- എന്നും ഒവൈസി പറഞ്ഞു.
സുഞ്ജുവനില്‍ ഇതാദ്യമായല്ല ഭീകരാക്രമണം നടക്കുന്നത്. 2003ലും ഇവിടെ സൈനീക ക്യാമ്പിന് നേര്‍ക്ക് ഭീകരാക്രമണമുണ്ടായി. നമ്മുടെ സൈനീകര്‍ കൊല്ലപ്പെട്ടു. ഉറി, പഥാന്‍ കോട്ട്, നഗ്രോട്ട ഭീകരാക്രമണങ്ങളില്‍ നിന്നും നമ്മള്‍ പാഠങ്ങള്‍ പഠിക്കുന്നില്ല. ഇതിന്റെയെല്ലാം ഉത്തരവാദിത്വം ആര്‍ക്കാണെന്നറിയാന്‍ താല്പര്യമുണ്ട്.- ഒവൈസി കൂട്ടിച്ചേര്‍ത്തു.
സുഞ്ജുവന്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദികള്‍ അതിര്‍ത്തി കടന്നെത്തിയവരാണ്. അതാര്‍ക്കും നിഷേധിക്കാനാകില്ല. ഈ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പ്രതികരണമറിയാന്‍ ആഗ്രഹമുണ്ടെന്നും ഒവൈസി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Taking a dig at Prime Minister Narendra Modi over his foreign tours, the AIMIM chief said, "I am sure he is free now after his recent foreign tours. He is yet to tweet on this attack. What is happening to the talks of our NSA (national security advisor) and the Pakistan NSA which took place in Bangkok."
Keywords: National, Asaduddin Owaisi, RSS
ഒന്‍പത് മണിക്ക് ടിവി സംവാദങ്ങള്‍ക്കെത്തുന്ന രാജ്യസ്‌നേഹികള്‍ മുസ്ലീങ്ങളുടേയും കശ്മീരി മുസ്ലീങ്ങളുടേയും രാജ്യസ്‌നേഹം ചോദ്യം ചെയ്യാറുണ്ട്. സുഞ്ജുവന്‍ ഭീകരാക്രമണത്തില്‍ 5 കശ്മീരി മുസ്ലീങ്ങള്‍ക്കാണ് വീരമൃത്യു സംഭവിച്ചത്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇക്കാര്യം പറയാത്തത്? എന്റെ ദേശീയതയും രാജ്യസ്‌നേഹവും ചോദ്യം ചെയ്യുന്ന എല്ലാ ദേശസ്‌നേഹികള്‍ക്കും ഇത് ഓര്‍മ്മയിലിരിക്കട്ടെ- എന്നും ഒവൈസി പറഞ്ഞു.സുഞ്ജുവനില്‍ ഇതാദ്യമായല്ല ഭീകരാക്രമണം നടക്കുന്നത്. 2003ലും ഇവിടെ സൈനീക ക്യാമ്പിന് നേര്‍ക്ക് ഭീകരാക്രമണമുണ്ടായി. നമ്മുടെ സൈനീകര്‍ കൊല്ലപ്പെട്ടു. ഉറി, പഥാന്‍ കോട്ട്, നഗ്രോട്ട ഭീകരാക്രമണങ്ങളില്‍ നിന്നും നമ്മള്‍ പാഠങ്ങള്‍ പഠിക്കുന്നില്ല. ഇതിന്റെയെല്ലാം ഉത്തരവാദിത്വം ആര്‍ക്കാണെന്നറിയാന്‍ താല്പര്യമുണ്ട്.- ഒവൈസി കൂട്ടിച്ചേര്‍ത്തു.
സുഞ്ജുവന്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദികള്‍ അതിര്‍ത്തി കടന്നെത്തിയവരാണ്. അതാര്‍ക്കും നിഷേധിക്കാനാകില്ല. ഈ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു. എന്നാല്‍ സര്‍ക്കാരിന്റെ പ്രതികരണമറിയാന്‍ ആഗ്രഹമുണ്ടെന്നും ഒവൈസി വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Taking a dig at Prime Minister Narendra Modi over his foreign tours, the AIMIM chief said, "I am sure he is free now after his recent foreign tours. He is yet to tweet on this attack. What is happening to the talks of our NSA (national security advisor) and the Pakistan NSA which took place in Bangkok."
Keywords: National, Asaduddin Owaisi, RSS
Powered by Info News For You
Comments
Post a Comment