എടി എം മെഷീനില്‍ നിന്നും 500ന്റെ വ്യാജ നോട്ട്; അന്വേഷണം ആരംഭിച്ചു
കാണ്‍പൂര്‍: (www.kvartha.com 11.02.2018) അഞ്ഞൂറിന്റെ വ്യാജ നോട്ടുകള്‍ നല്‍കി കാണ്‍പൂരിലെ എടി എം വാര്‍ത്തകളില്‍ ഇടം നേടി. ആക്‌സിസ് ബാങ്ക് എടി എം ആണ് ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പേറിലുള്ള വ്യാജ നോട്ടുകള്‍ നല്‍കിയത്.
പതിനായിരം രൂപ പിന്‍ വലിച്ചയാള്‍ക്ക് അഞ്ഞൂറിന്റെ ഒരു നോട്ട് ലഭിച്ചു. കള്ളനോട്ട് തിരിച്ചറിഞ്ഞ ഇടപാടുകാരന്‍ ഉടനെ എടി എം ഗാര്‍ഡിനെ സമീപിച്ച് വിവരം പറഞ്ഞു. തിങ്കളാഴ്ച നോട്ട് മാറി നല്‍കുമെന്നാണ് ബാങ്ക് നല്‍കുന്ന വിശദീകരണം.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ നോട്ട് ലഭിച്ച എടി എം പോലീസ് അടച്ചുപൂട്ടി.
അതേസമയം 20,000 രൂപ പിന്‍ വലിച്ചയാള്‍ക്കും സമാനമായ രീതിയില്‍ അഞ്ഞൂറിന്റെ ഒരു വ്യാജ നോട്ട് ലഭിച്ചിട്ടുണ്ടെന്ന് കാണ്‍പൂര്‍ എസ് പി വ്യക്തമാക്കി. 2017 ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ എസ് ബി ഐ എടി എം 2000 രൂപയുടെ വ്യാജ നോട്ട് വിതരണം ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: “I came to withdraw Rs 10,000. One of the notes dispensed had 'Children Bank' printed on it. We complained to the ATM guard who noted it down in his register. We are being told that the action will be taken and our notes would be changed on Monday,” said Sachin, the man who used the ATM.
Keywords: Fake note, Fake note ATM, Axis Bank ATM, Kanpur ATM fake note, Kanpur

Kanpur: An Axis Bank ATM located in Marble Market dispensed fake currency notes with 'Children Bank of India' printed on them. pic.twitter.com/fu7D2QbZtB— ANI UP (@ANINewsUP) February 11, 2018
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: “I came to withdraw Rs 10,000. One of the notes dispensed had 'Children Bank' printed on it. We complained to the ATM guard who noted it down in his register. We are being told that the action will be taken and our notes would be changed on Monday,” said Sachin, the man who used the ATM.
Keywords: Fake note, Fake note ATM, Axis Bank ATM, Kanpur ATM fake note, Kanpur
Powered by Info News For You

Comments
Post a Comment