സുജ് വന്‍ സൈനീക ക്യാമ്പില്‍ ഭീകരാക്രമണം; 5 സൈനീകരും 4 ഭീകരരും ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു
ജമ്മു: (www.kvartha.com 11.02.2018) ഉറി ആക്രമണത്തിന് ശേഷം സുജ് വന്‍ സൈനീക ക്യാമ്പിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് സൈന്യവും രാജ്യവും. അഞ്ച് സൈനീകരും ഒരു ഗ്രാമീണനും ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 30 മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നാല് ഭീകരരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ക്യാമ്പിന് നേര്‍ക്ക് ഭീകരര്‍ ആക്രമണം നടത്തിയത്. മൂന്ന് ഭീകരര്‍ ശനിയാഴ്ച തന്നെ കൊല്ലപ്പെട്ടിരുന്നു. ഒരു ഭീകരന്‍ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഓപ്പറേഷനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
സുബേദാര്‍ മദന്‍ ലാല്‍ ചൗധരി, സുബേദാര്‍ മുഹമ്മദ് അഷ് റഫ് മിര്‍, ഹവീല്‍ദാര്‍ ഹബീബുല്ല ഖുറേഷി, നായിക് മന്‍സൂര്‍ അഹമ്മദ്, ലഫ് നായിക് മുഹമ്മദ് ഇഖ്ബാല്‍ എന്നിവരാണ് രക്തസാക്ഷിത്വം വരിച്ച സൈനീകര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: After killing three terrorists on Saturday, the forces recovered AK-47 rifles and other weapons from the terrorists.
Keywords: Sunjwan attack, Sunjwan Army camp attack, Army camp attack, Jammu and Kashmir, Sunjwan

Powered by Info News For You

Comments
Post a Comment