ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ നേട്ടം; 47 മുനിസിപ്പാലികള്‍ ബിജെപിക്ക്; കോണ്‍ഗ്രസിന് 16

അഹമ്മദാബാദ്: (www.kvartha.com 19.02.2018) ഗുജറാത്തിലെ 75 മുനിസിപ്പാലികളില്‍ 47ഉം സ്വന്തമാക്കി ബിജെപി. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് 16 മുനിസിപ്പാലികളും ലഭിച്ചു. എന്‍ സി പി, ബി എസ് പി എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ മുനിസിപ്പാലികള്‍ വീതവും ലഭിച്ചു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഗുജറാത്തില്‍ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് നടന്നത്. തിങ്കളാഴ്ച (ഇന്ന്) ആയിരുന്നു ഫലപ്രഖ്യാപനം. സ്വതന്ത്രര്‍ക്ക് 4 മുനിസിപ്പാലികള്‍ ലഭിച്ചപ്പോള്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാതെ 6 മുനിസിപ്പാലികളില്‍ തൂക്കുഭരണത്തിന് സാധ്യത.

National, Politics, Gujarath

ഇക്കഴിഞ്ഞ ഡിസംബറില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 182ല്‍ 99 സീറ്റുകളും സ്വന്തമാക്കി ബിജെപി തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. കോണ്‍ഗ്രസിന് 77 സീറ്റുകളാണ് ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
In December last year, the BJP had registered a sixth straight victory in the Gujarat Assembly polls by winning 99 seats while the Congress secured 77 seats in the 182-member House.

Keywords: National, Politics, Gujarath


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?