മത്സൃതൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങി; ഹാര്‍ബറുകള്‍ സ്തംഭിച്ചു, കരയ്ക്കിരിക്കുന്നത് 40000 ത്തോളം ബോട്ടുകള്‍
കൊല്ലം:(www.kvartha.com 16/02/2018) മത്സൃതൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങി ഹാര്‍ബറുകള്‍ സ്തംഭിച്ചു. സംസ്ഥാനത്തെ 40000 ത്തോളം ഫിഷിങ് ബോട്ടുകള്‍ നിര്‍ത്തിവെച്ച് മത്സ്യമേഖല സ്തംഭിപ്പിക്കുന്ന സമര പരിപാടിയാണ് തൊഴിലാളികള്‍ ആരംഭിച്ചത്.
അനധികൃത മീന്‍പിടിത്തത്തിന്റെ പേരില്‍ ഫിഷറീസ് അധികൃതര്‍ നടപടി ശക്തമാക്കിയതില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുമാണ് ഓള്‍ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ വ്യാഴാഴ്ച മുതല്‍ സമരരംഗത്തേക്കിറങ്ങിയത്. പ്രധാന ഹാര്‍ബറുകളായ നീണ്ടകര, ശക്തി കുളങ്ങര, കൊല്ലം, അഴീക്കല്‍ എന്നിവിടങ്ങളില്‍ സമരം ബാധിച്ചു.
ജില്ലാ ബോട്ട് ഓണേഴ്സ് അസോസിയേഷന്റെയും സംയുക്തസമരസമിതിയുടെയും നേതൃത്വത്തില്‍ ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്നും നീണ്ടകര ഹാര്‍ബറിലേക്ക് മാര്‍ച്ച് നടത്തി.
ഇന്ധനവില വര്‍ധനവ് കുറച്ച് കൊണ്ട് മത്സ്യ ബന്ധന മേഖലയെ സംരക്ഷിക്കുക. ട്രോളറുകള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ നല്‍കുന്ന ഡീസല്‍ സബ്സിഡിയന്ത്രവല്‍കൃത മേഖലക്കും നല്‍കുക ,58 ഇനം മത്സൃ ങ്ങളുടെ മിനിമം ലീഗല്‍ സെസ് നടപ്പിലാക്കുന്നതില്‍ സി എം എഫ് ആര്‍ ഐ യുടെ നിര്‍ദ്ദേശം പാലിക്കുക, കെ എം എഫ് ആര്‍ ഐ ആക്ട് ഭേതഗതിയുടെ അടിസ്ഥാനത്തില്‍ 25000 രൂപയില്‍ നിന്നും രണ്ടര ലക്ഷമാക്കിയ നടപടി പിന്‍വലിക്കുക, ചെറുമീനുകളും കരിക്കാടിയും തീരക്കടലില്‍ നിന്ന് പിടിക്കുന്ന ചെറിയ ബോട്ടുകളെ പിഴയില്‍ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
നീണ്ടകര ഫിഷറീസ് എ ഡി ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ ഡി സി സി വൈസ് പ്രസിഡന്റ് ജര്‍മിയാസ് ഉദ്ഘാനം ചെയ്തു വളങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചെറുമീനുകള്‍ പിടിക്കുന്നതിനെതിരെ ബോട്ടുകളും മീനും മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്ന നടപടി തുടരുകയാണ്. ഇത് അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് ഓള്‍ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. ഈ സമരം നീണ്ടുകഴിഞ്ഞാല്‍ മല്‍സ്യങ്ങള്‍ക്കു വിലകൂടിയേക്കുമെന്നും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kollam, Kerala, Labours, Boats, Inauguration, KMFRI, Fishing boat strike started

Powered by Info News For You

Comments
Post a Comment