വിശ്വാസിയായ സ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച രണ്ട് ക്ഷേത്ര ജീവനക്കാര്‍ക്ക് 40 വര്‍ഷം തടവ്

മഥുര: (www.kvartha.com 10.02.2018) വിശ്വാസിയായ സ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച രണ്ട് ക്ഷേത്ര ജീവനക്കാര്‍ക്ക് 40 വര്‍ഷം കഠിന തടവ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സംഭവമുണ്ടായത്. ഒഡീഷയില്‍ നിന്നെത്തിയ സ്ത്രീയാണ് പീഡിപ്പിക്കപ്പെട്ടത്.

രണ്ട് പ്രതികള്‍ക്കുമായി ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കനയ്യ, രാജേന്ദ്ര എന്നിവരാണ് പ്രതികള്‍. ബര്‍സനയിലെ ശ്രീ രാധ റാണി ക്ഷേത്രത്തിലെ ജീവനക്കാരായിരുന്നു ഇവര്‍.

 Temple Employees, Jail, Uttar Pradesh, Lucknow, Mathura

ഇതേ ക്ഷേത്രത്തില്‍ താമസിച്ച വിധവയായ സ്ത്രീയെ സെപ്റ്റംബര്‍ 11 രാത്രിയില്‍ പ്രതികള്‍ രണ്ടുപേരും പീഡിപ്പിക്കുകയായിരുന്നു. പ്രതികളോട് ക്ഷമിച്ചതായി യുവതി കോടതിയില്‍ പറഞ്ഞുവെങ്കിലും പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിക്കുകയായിരുന്നു. സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവുകളായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


Keywords: Temple Employees, Jail, Uttar Pradesh, Lucknow, Mathura


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?