ബി എസ് എന്‍ എല്‍ ഉപഭോതാക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; കേരളത്തില്‍ 4ജി സര്‍വീസുകള്‍ക്ക് തുടക്കംകുറിച്ചു
തിരുവനന്തപുരം: (www.kvartha.com 08.02.2018) ബി എസ് എന്‍ എല്‍ ഉപഭോതാക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത . കേരളത്തില്‍ ബി എസ് എന്‍ എല്‍ 4ജി സര്‍വീസുകള്‍ക്ക് തുടക്കംകുറിച്ചു . വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിലാണ് ബി എസ് എന്‍ എല്‍ 4ജി ഉദ് ഘാടനം ചെയ്തത് . 4ജി സേവനം മാത്രമല്ല ഇനിമുതല്‍ അമേരിക്ക, നേപ്പാള്‍ പോലെയുള്ള രാജ്യങ്ങളിലേക്ക് റോമിംഗ് സൗകര്യവും ലഭിക്കും .
അതുപോലെതന്നെ ബി എസ് എന്‍ എല്‍ ഉപഭോതാക്കള്‍ക്ക് ഫോണുകളില്‍ നിന്നും ലാന്‍ഡ് ഫോണുകളിലേക്ക് സൗജന്യ കോളുകളും ലഭ്യമാകുന്നു . കൂടുതല്‍ ഉപഭോതാക്കളെ ആകര്‍ഷിക്കാനാണ് ബി എസ് എന്‍ എല്‍ പുതിയ സര്‍വീസുകളും , പുതിയ ഓഫറുകളും പുറത്തിറക്കുന്നത് .
എന്നാല്‍ ബി എസ് എന്‍ എല്‍ ഉപഭോതാക്കളുടെ പരാതികള്‍ ഏറെയും ബി എസ് എന്‍ എല്‍ ന്റെ നെറ്റ് സര്‍വീസുകളെ കുറിച്ചാണ് . ബി എസ് എന്‍ എല്‍ 4 ജി വരുന്നതോടുകൂടി അതിനു ഒരു പരിഹാരമാകും എന്നാണ് കരുതുന്നത് . ഹോം 67 പ്ലാനും ബി എസ് എന്‍ എല്‍ വ്യാഴാഴ്ച അവതരിപ്പിച്ചു.

Keywords: BSNL to start 4G services from Kerala, Thiruvananthapuram, News, BSNL, Technology, Inauguration, Phone call, Complaint, Kerala.
Powered by Info News For You

Comments
Post a Comment