30കോടിയുടെ മയക്കുമരുന്നുവേട്ടയുമായി ഇന്റലിജന്‍സ് വിഭാഗം; സംസ്ഥാനത്ത് ഇത്രയും അളവില്‍ മയക്കുമരുന്ന് പിടികൂടുന്നത് ഇതാദ്യം
കൊച്ചി: (www.kvartha.com 17.02.2018) 30കോടിയുടെ മയക്കുമരുന്നുവേട്ടയുമായി ഇന്റലിജന്‍സ് വിഭാഗം. സംസ്ഥാനത്ത് ഇത്രയും അളവില്‍ മയക്കുമരുന്ന് പിടികൂടുന്നത് ഇതാദ്യമാണ്. നെടുമ്പാശേരിയിലാണ് മയക്കുമരുന്ന് വേട്ട നടന്നത്.
നിരോധിക്കപ്പെട്ട മെഥിലീന്‍ ഡയക്‌സീ മെതാംഫിറ്റമിന്‍ ആണ് പിടികൂടിയത്. കേരളത്തില്‍ ഈ മയക്കുമരുന്ന് ഇത്രയും അളവില്‍ പിടികൂടുന്നത് ഇതാദ്യമാണെന്ന് ഇന്റലിജന്‍സ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Intelligence Unit seized 30 Crore Drugs at Nedumbassery, Kochi, Nedumbassery Airport, Business, Seized, Kerala.
Keywords: Intelligence Unit seized 30 Crore Drugs at Nedumbassery, Kochi, Nedumbassery Airport, Business, Seized, Kerala.
Powered by Info News For You

Comments
Post a Comment