കൗമാര ലോകകപ്പ് നേടിയ ടീമംഗങ്ങള്‍ക്ക് 30 ലക്ഷം, ദ്രാവിഡിന് 50 ലക്ഷം; നാലാം കൗമാര കിരീടം ആഘോഷിച്ച് ബി സി സി ഐ

മുംബൈ: (www.kvartha.com 03.02.2018) നാലാം കൗമാര കിരീടനേട്ടം ആഘോഷിച്ച് ബി സി സി ഐ. ലോകകപ്പ് നേടിയ അണ്ടര്‍ 19 ടീമിന് ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചു. പരിശീലകനായ രാഹുല്‍ ദ്രാവിഡിന് 50 ലക്ഷം രൂപയും, ഓരോ കളിക്കാരനും 30 ലക്ഷം രൂപയുമാണ് ബിസിസിഐ നല്‍കുന്നത്. ഫീല്‍ഡിങ് കോച്ച് അഭയ് ശര്‍മ്മ, ബൗളിങ് കോച്ച് പരസ് മാംബെരി എന്നിവരടങ്ങുന്ന സപ്പോര്‍ട്ടിങ് സ്റ്റാഫിന് 20 ലക്ഷം രൂപ വീതവും ലഭിക്കും.

Mumbai, National, News, Sports, Rahul Dravid, BCCI, BCCI announces huge cash reward for India U-19 team after World Cup triumph.

ഇന്ത്യയുടെ അഭിമാനമായി മാറിയ യുവടീമിനെ ബിസിസിഐയുടെ താത്ക്കാലിക കമ്മിറ്റി അധ്യക്ഷന്‍ വിനോദ് റായി അഭിനന്ദിച്ചു. ഇത് രാഹുല്‍ ദ്രാവിഡിന്റെ ആത്മാര്‍ത്ഥക്കുള്ള പ്രതിഫലമാണെന്നും വിനോദ് റായ് വ്യക്തമാക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mumbai, National, News, Sports, Rahul Dravid, BCCI, BCCI announces huge cash reward for India U-19 team after World Cup triumph.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?