ദമ്പതികള്‍ക്കു നേരെ അക്രമം; 2 പേര്‍ക്കെതിരെ കേസ്
വിദ്യാനഗര്‍: (www.kasargodvartha.com 07.02.2018) ദമ്പതികളെ മര്‍ദിച്ചു പരിക്കേല്‍പിച്ചുവെന്ന പരാതിയില്‍ ഓട്ടോഡ്രൈവര്‍ ഉള്‍പെടെ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാനഗര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഇന്ത്യന്‍ മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയും മധൂര്‍ പാറക്കട്ടയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ എന്‍.വി ഗീത (42), ഭര്‍ത്താവ് ജോണി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അനില്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വിദ്യാനഗര്‍ സ്റ്റേഡിയത്തിന് സമീപം വെച്ചാണ് കേസിനാസ്പദമായ സംഭവം. ഓട്ടോയിലെത്തിയ അനിലും മറ്റൊരാളും ചേര്‍ന്ന് ജോണിയെ മര്‍ദിക്കുകയായിരുന്നു. തടയാന്‍ ചെന്നപ്പോഴാണ് ഗീതയ്ക്കും മര്‍ദനമേറ്റതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords: Kasaragod, Kerala, news, Vidya Nagar, case, Police, Attack, Assault, Attack against couples; case against 2
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment