29 ഗ്രാം കഞ്ചാവ്; പ്രതിക്ക് 10,000 രൂപ പിഴ
കാഞ്ഞങ്ങാട്: 29 ഗ്രാം കഞ്ചാവു പിടികൂടിയ കേസില്‍ പ്രതിയായ യുവാവിനെ 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു. മടിക്കൈ, കാഞ്ഞിരപ്പള്ളിയിലെ ശുഹൈബ് റഹ്മാനെയാണ് ഹൊസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
2017 ഏപ്രില്‍ 20ന് കാഞ്ഞങ്ങാട് വച്ചാണ് ശുഹൈബിനെ കഞ്ചാവുമായി എക്സൈസ് അറസ്റ്റു ചെയ്തത്.
Powered by Info News For You

Comments
Post a Comment