ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യുവാവിനെ പതിനെട്ടുകാരന്‍ മര്‍ദ്ദിച്ചു; മുഖത്തടിച്ചത് 25 തവണ
ജയ്പൂര്‍: (www.kvartha.com 07.02.2018) ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് മുസ്‌ലിം യുവാവിനെ പതിനെട്ടുകാരന്‍ മര്‍ദ്ദിച്ചു. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ജയ് ശ്രീറാം വിളിക്കണമെന്നാവശ്യപ്പെട്ട് 45കാരനായ മുഹമ്മദ് സാലിമിനെ 25 തവണയാണ് വിനയ് മീന എന്ന പതിനെട്ടുകാരന്‍ മുഖത്തടിച്ചത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയതും പ്രചരിപ്പിച്ചതും ഇയാള്‍ തന്നെയാണ്.
സംഭവത്തില്‍ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതടക്കമുള്ള കുറ്റം ചുമത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Rajastan, Jaipur, News, Muslim, Youth, attack, Communal Issue, Muslim Organisations, Protest, Police, Custody, Muslim Younster thrashed, abused for not saying 'Jai Shri Ram'

Powered by Info News For You

Comments
Post a Comment