25 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

മംഗളൂരു: (www.kasargodvartha.com 17.02.2018) 25 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട്ടെ സിറാജുദ്ദീന്‍ പള്ളിക്കെ കുഞ്ഞാലി (39)യാണ് 25,82,686 രൂപയുടെ വിദേശ കറന്‍സിയുമായി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുബൈയിലേക്ക് പോകാനായി എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു സിറാജുദ്ദീന്‍.

പരിശോധനയ്ക്കിടെ സോക്‌സില്‍ ഒളിപ്പിച്ച നിലയിലും ബാഗിലും മറ്റുമായി വിദേശ കറന്‍സികള്‍ പിടികൂടുകയായിരുന്നു. യു.എസ് ഡോളറുകള്‍, സ്വിസ്ഫ്രാങ്ക്, യൂറോകള്‍, കുവൈത്ത് ദീനാറുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍പെടും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, Kasaragod, Kerala, news, Top-Headlines, Held, seized, DRI officials seize foreign currencies worth Rs 25.82 lac at airport, arrest passenger
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?