കെ എസ് ഇ ബിക്ക് വൈദ്യുതി ബില്‍ ഇനത്തില്‍ 2,441 കോടി കിട്ടാനുണ്ടെന്ന് മന്ത്രി എം എം മണി; വാട്ടര്‍ അതോറിറ്റിയില്‍ നിന്നു മാത്രം 1200 കോടി, സ്വകാര്യ കമ്പനികളും ഒട്ടും പിറകിലല്ല
തിരുവനന്തപുരം: (www.kvartha.com 07.02.2018) കെ എസ് ഇ ബിക്ക് വൈദ്യുതി ബില്‍ ഇനത്തില്‍ 2,441 കോടി കിട്ടാനുണ്ടെന്ന് മന്ത്രി എം എം മണി. സംസ്ഥാനത്തെ വൈദ്യൂതി ബില്‍ ഇനത്തില്‍ 2017 ഡിസംബര്‍ 31 വരെയുള്ള കണക്കിലാണ് 2441 കോടി രൂപ കിട്ടാനുള്ളത്. വാട്ടര്‍ അതോറിറ്റി മാത്രം കെ എസ് ഇ ബിക്ക് 1219.33 കോടി നല്‍കാനുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ 550.28 കോടി കുടിശ്ശിക വരുത്തിയതായും വൈദ്യുതിമന്ത്രി വ്യക്തമാക്കി.
109.09 കോടിയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കുടിശ്ശിക. പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കാനുള്ളത് 205 കോടിയാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ 550.28 കോടി കുടിശ്ശിക വരുത്തിയതായും വൈദ്യുതിമന്ത്രി നിയമസഭയില്‍ രേഖമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, KSEB, Politics, M.M Mani on pending bills.

Powered by Info News For You

Comments
Post a Comment