അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണങ്ങളില്‍ 23 മരണം;താലിബാന്‍ സൈനീക താവളം ആക്രമിച്ച് 18 സൈനീകരെ കൊലപ്പെടുത്തി
കാബൂള്‍: (www.kvartha.com 25.02.2018) അഫ്ഗാനിസ്ഥാനില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ഫറാഹ് പ്രവിശ്യയിലെ സൈനീക കേന്ദ്രത്തില്‍ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനീകര്‍ കൊല്ലപ്പെട്ടിരുന്നു. ബല ബുലുക് ജില്ലയിലാണ് ആക്രമണമുണ്ടായത്. ഈ ആക്രമണത്തില്‍ രണ്ട് സൈനീകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിരോധ മന്ത്രാലയ വക്താവ് ദൗലത് വസീര്‍ ആണ് ഇക്കാര്യമറിയിച്ചത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. കാബൂളില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 3 പേരെ കൊലപ്പെടുത്തി. 5 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മാന്യമായി വസ്ത്രം ധരിച്ചെത്തിയ ചാവേര്‍ ചെക്ക് പോയിന്റില്‍ എത്തിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 8.30ഓടെയായിരുന്നു ഇത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Taleban claimed responsibility for the attack. Deputy provincial governor Younus Rasooli said the authorities had sent a fact-finding delegation to Bala Buluk to investigate the assault.
Keywords: World, Afghanistan, Taleban

Powered by Info News For You

Comments
Post a Comment