മദ്യം കടത്തുന്നതിനിടെ എക്‌സൈസ് പിടികൂട് സര്‍ക്കാറിലേക്ക് കണ്ടുക്കെട്ടിയ 21 വാഹനങ്ങള്‍ 22ന് ലേലം ചെയ്യും, പിടികൂടിയതില്‍ മോട്ടോര്‍ സൈക്കിള്‍ മുതല്‍ ടാങ്കര്‍ ലോറിവരെ

കാസര്‍കോട്:(www.kasargodvartha.com 02/02/2018) വിവിധ അബ്കാരി കേസുകളിലുള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ 21 വാഹനങ്ങളുട ലേലം ഈ മാസം 22 ന് രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.

ആദൂര്‍ പോലീസ് സ്റ്റേഷനിലുളള 2010 മോഡല്‍ ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍, ബദിയടുക്ക റെയിഞ്ചിലുളള 2012 മോഡല്‍ യമഹ മോട്ടോര്‍സൈക്കിള്‍, 2015 മോഡല്‍ യമഹ സൈനസ് മോട്ടോര്‍ സൈക്കിള്‍, 2013 മോഡല്‍ ബജാജ് മോട്ടോര്‍ സൈക്കിള്‍, കാസര്‍കോട് റെയിഞ്ചിലെ 2013 മോഡല്‍ മോട്ടോര്‍ സൈക്കിള്‍ (യൂനികോണ്‍). കാസര്‍കോട് പോലീസ് സ്റ്റേഷനിലെ 2008 മോഡല്‍ ടാറ്റാ ഇന്റികോ കാര്‍, വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ 2012 മോഡല്‍ മഹീന്ദ്ര ഓട്ടോറിക്ഷ, കുമ്പള റെയിഞ്ചിലുളള 2002 മോഡല്‍ ടാങ്കര്‍ ലോറി, 2010 മോഡല്‍ മഹീന്ദ്ര ഡ്യൂറോ സ്‌കൂട്ടര്‍, 2013 മോഡല്‍ ആപെ ഓട്ടോറിക്ഷ, മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെ 2014 മോഡല്‍ ഹീറോ മാസ്റ്റേര്‍സ് സ്‌കൂട്ടര്‍,

News, Kasaragod, Kerala, Police, Collectorate, Scooter, Lorry, Police-station, Vehicles, Vehicles will be auctioned on february 22 at collectrate conference hall

ഹൊസ്ദുര്‍ഗ് റെയിഞ്ചിലെ 2013 മോഡല്‍ മോട്ടോര്‍ സൈക്കിള്‍, 2000 മോഡല്‍ സുസുക്കി സമുറായ് മോട്ടോര്‍ സൈക്കിള്‍, 2007 മോഡല്‍ ആപെ ഓട്ടോറിക്ഷ, 2015 മോഡല്‍ യമഹ ആല്‍ഫ സ്‌കൂട്ടര്‍, നീലേശ്വരം റെയിഞ്ചിലെ 2012 മോഡല്‍ ആപെ ഓട്ടോറിക്ഷ, 2010 മോഡല്‍ ഓട്ടോറിക്ഷ, ചന്തേര പോലീസ് സ്റ്റേഷനിലെ 2011 മോഡല്‍ ബജാജ് ഡിസ്‌കവര്‍ മോട്ടോര്‍ സൈക്കിള്‍, 2010 മോഡല്‍ മഹീന്ദ്ര ആല്‍ഫ ഓട്ടോറിക്ഷ, ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനിലെ 2012 മോഡല്‍ ബജാജ് ഓട്ടോറിക്ഷ, 2013 മോഡല്‍ ബജാജ് ഓട്ടോറിക്ഷ എന്നീ വാഹനങ്ങളാണ് ലേലം ചെയ്ത് വില്‍ക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Police, Collectorate, Scooter, Lorry, Police-station, Vehicles,  Vehicles will be auctioned on february 22 at collectrate conference hall


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?