ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് ദേശീയപാതയോരത്തെ കാടിന് തീപിടിച്ചു; തീ അണച്ചത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍; സമീപത്ത് 2 പെട്രോള്‍ പമ്പുകളിലേക്ക് തീ പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി, ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകി

കുമ്പള: (www.kasargodvartha.com 07.02.2018) ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് ദേശീയ പാതയോരത്തെ കാടിന് തീപിടിച്ചു. രണ്ട് പെട്രോള്‍ പമ്പുകള്‍ സ്ഥിതി ചെയ്യുന്ന കുമ്പള പെര്‍വാഡ് ആണ് ദേശീയ പാതയോരത്തെ കാടിന് തീ പടര്‍ന്നത്. ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ തീ ആളിപ്പടരുകയായിരുന്നു.

Kumbala, Kasaragod, Kerala, News, Transformer, Fire, Students, Fire force, Top-Headlines, Fire irrupted after Transformer blasted.

എന്നാല്‍ തൊട്ടടുത്തുള്ള എസ്സ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്. ഫയര്‍ ഫോഴ്‌സിനെ വിളിച്ചെങ്കിലും എത്താന്‍ വൈകിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ തന്നെ തീയണയ്ക്കാന്‍ രംഗത്തിറങ്ങിയത്. തീ പിടിത്തത്തെ തുടര്‍ന്ന് കാസര്‍കോട് - മംഗളൂരു ദേശീയപാതയില്‍ അല്‍പസമയം ഗതാഗതം സ്തംഭിച്ചു.

Kumbala, Kasaragod, Kerala, News, Transformer, Fire, Students, Fire force, Top-Headlines, Fire irrupted after Transformer blasted.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, Kasaragod, Kerala, News, Transformer, Fire, Students, Fire force, Top-Headlines, Fire irrupted after Transformer blasted.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?