ക്രിക്കറ്റ് കളിക്കിടെ 17 കാരന് കുത്തേറ്റു; പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 26.02.2018) ക്രിക്കറ്റ് കളിക്കിടെ 17 കാരന് കുത്തേറ്റു. സംഭവത്തില്‍ പ്രതിക്കെതിരെ പോലീസ് കേസെടുത്തു. ബീരന്ത്ബയലിലെ ജിതേഷി (17)നെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ സതീശനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

ഞായറാഴ്ച വൈകിട്ട് ബീരന്ത്ബയല്‍ ഗ്രൗണ്ടില്‍ വെച്ചാണ് സംഭവം. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ ചീത്ത വിളിച്ചെത്തിയ സതീശ് കൈക്കും കാലിനും കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ജിതേഷ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരിക്കേറ്റ ജിതേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Representational Image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

.Keywords: Kasaragod, Kerala, News, Stabbed, Cricket, Police, Case, Complaint, Hospital, 17 year old stabbed during cricket match.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?