ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ 16 കാരിയെ കാണാതായതായി പരാതി

കാഞ്ഞങ്ങാട്:(www.kasargodvartha.com 20/02/2018) ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയായ 16 കാരിയെ കാണാതായതായി പരാതി. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബല്ല കടപ്പുറം ക്വാട്ടേഴ്സില്‍ താമസിക്കുന്ന പിച്ചപിള്ളൈയുടെ മകള്‍ വൈദേഹിയെയാണ് കാണാതായത്.

തിങ്കളാഴ്ച രാവിലെ മുതല്‍ വൈദേഹിയെ കാണാനില്ലെന്ന് സഹോദരി ആനന്ദി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Keywords: News, Kanhangad, complaint, Police, Missing, 16 year old goes missing; complaint lodged


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?