15-ാം ധനകാര്യ കമ്മീഷന്‍ പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു
ന്യൂഡല്‍ഹി: (www.kvartha.com 22.02.2018) 15-ാം ധനകാര്യ കമ്മീഷന്റെ പരാമര്‍ശ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ മുതലായവയില്‍ നിന്നും അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും ക്ഷണിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 27 ന് നിലവില്‍ വന്ന കമ്മീഷന് 2019 ഒക്‌ടോബര്‍ 30 നാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
2020 ഏപ്രില്‍ ഒന്ന് മുതലുള്ള അഞ്ചു വര്‍ഷ കാലത്തേയ്ക്കുള്ള നിര്‍ദേശങ്ങളാണ് സമര്‍പ്പിക്കേണ്ടത്. 2011 ലെ ജനസംഖ്യ കണക്കായിരിക്കും കമ്മീഷന്‍ ശുപാര്‍ശകള്‍ക്കായി ആധാരമാക്കുക. രാജ്യത്തിന്റെ സമ്പദ്ഘടന, കമ്മി, കടബാധ്യത, പണമിച്ചം, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സാമ്പത്തിക അച്ചടക്ക നടപടികള്‍ മുതലായ അവലോകനം ചെയ്ത ശേഷം ഭദ്രമായ സാമ്പത്തിക നില കൈവരിക്കാനുള്ള മാര്‍ഗ്ഗരേഖ കമ്മീഷന്‍ ശുപാര്‍ശ ചെയ്യും.
14-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ച നികുതി വിഹിതത്തിന്റെ പ്രത്യാഘാതങ്ങള്‍, 2022 ല്‍ നവ ഇന്ത്യ സൃഷ്ടിക്കാനുള്ള ദേശീയ വികസന പദ്ധതി, ചരക്ക് സേവന നികുതിയുടെ പ്രത്യാഘാതങ്ങള്‍, നിര്‍ത്തലാക്കപ്പെടേണ്ട സെസ്സുകള്‍, ജി.എസ്.റ്റി. വ്യാപിപ്പിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍, നികുതിയേതര വരുമാന വര്‍ദ്ധന, ശുചിത്വം, ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം അവസാനിപ്പിക്കല്‍ മുതലായവയില്‍ കൈവരിച്ച പുരോഗതി തുടങ്ങിയവയും കമ്മീഷന്‍ പരിഗണിക്കും.
താല്‍പ്പര്യമുള്ള വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും തങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും 2018 ജൂണ്‍ 30 നകം കമ്മീഷനെ അറിയിക്കാം.
തപാല്‍ വഴി:
വിലാസം
Secretary, fifteenth Finance Commission,
9th Floor, Jawahar Vyapar Bhawan, Tolstoy Marg, New Delhi-110001.
ഇ-മെയില്‍ വഴി
secy-xvfc@gov.in
വെബ്‌സൈറ്റ് വഴി
http://ift.tt/2CzO1QV 'call for suggestions'.എന്ന ഹൈപ്പര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, News, Finance, Finance commission invites proposals from the public and business establishments
< !- START disable copy paste -->Keywords: New Delhi, National, News, Finance, Finance commission invites proposals from the public and business establishments
Powered by Info News For You

Comments
Post a Comment