13 കാരനെ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയ ട്യൂഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com 06.02.2018) 13 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ട്യൂഷന്‍ മാസ്റ്ററെ പോലീസ് അറസ്റ്റു ചെയ്തു. ഐല പാറക്കട്ടയിലെ ഹരീഷിനെ (48)യാണ് മഞ്ചേശ്വരം എസ് ഐ അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കൈക്കമ്പയില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററില്‍ വെച്ചാണ് അനൂപ് കുമാര്‍ വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കിയത്.

സംഭവത്തില്‍ കേസെടുത്ത പോലീസ് ഹരീഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

Related News:
13 കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയതായി പരാതി; ട്യൂഷന്‍ മാസ്റ്റര്‍ക്കെതിരെ അന്വേഷണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, arrest, Crime, Police, Molestation, Top-Headlines, Molestation; Tuition master arrested
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?