നടി ശ്രീദേവിയുടെ ദുരൂഹ മരണത്തില്‍ ദുബൈ പോലീസ് ഉത്തരം തേടുന്ന 10 ചോദ്യങ്ങള്‍ ഇവയാണ്; ബോണി കപൂര്‍ കുടുങ്ങുമോ?
ദുബൈ: (www.kvartha.com 27.02.2018) നടി ശ്രീദേവിയുടെ ദുരൂഹ മരണത്തില്‍ ദുബൈ പോലീസ് ഉത്തരം തേടുന്നത് 10 ചോദ്യങ്ങള്‍ക്കാണ്. മരണം സംബന്ധിച്ച് അവ്യക്തതകള്‍ തുടരുന്നതിനാലാണ് 10 ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.
1. ആദ്യം ബന്ധുക്കള്‍ പറഞ്ഞത് ഹൃദയസ്തംഭനം എന്നാണ്, പിന്നീട് എങ്ങനെ മുങ്ങിമരണമായി
2. ബാത് ടബ്ബില്‍ എങ്ങനെ മുങ്ങിമരിക്കുന്നു?
3. ബാത് ടബ്ബില്‍ മുതിര്‍ന്ന ഒരാള്‍ക്ക് മുങ്ങി മരിക്കാനുള്ള വെള്ളമുണ്ടാകുമോ?
4. ബാത് ടബ്ബില്‍ ശ്രീദേവി എങ്ങനെ അബോധാവസ്ഥയിലായി?
5. ശ്രീദേവി മരിക്കുന്നതിനു മുമ്പ് മദ്യപിച്ചിരുന്നുവോ?
6. മദ്യപിച്ചിരുന്നപ്പോള്‍ ആരെങ്കിലും കൂടെ ഉണ്ടായിരുന്നുവോ?
7. ഹോട്ടല്‍ മുറിയില്‍ അവസാനമായി ഉണ്ടായിരുന്നവര്‍ ആരെല്ലാം?
8. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരെല്ലാം?
9. ബന്ധുവിന്റെ വിവാഹം കഴിഞ്ഞിട്ടും ശ്രീദേവി എന്തിന് ഇത്രയും ദിവസം ദുബൈയില്‍ തങ്ങി?
10. വിവാഹ വിരുന്നിനും മറ്റും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബോണി കപൂര്‍ അസമയത്ത് എവിടെയായിരുന്നു?
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായിട്ടും മൃതദേഹം കൊണ്ടുപോകാനായി അനില്‍ അംബാനി അയച്ച ചാര്‍ട്ടേഡ് വിമാനം കാത്തുകിടന്നിട്ടും മരണത്തിലെ അവ്യക്തത നീക്കാതെ മൃതദേഹം വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ദുബൈ പോലീസ് സ്വീകരിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sridevi's Body Yet To Be Released In Dubai, Medical Panel Formed: 10 Points, Dubai, News, Trending, Dead Body, Hotel, Cinema, Entertainment, Gulf, World.

Powered by Info News For You

Comments
Post a Comment