കൊച്ചി കപ്പല്‍ അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം; കുടുംബാംഗത്തിന് യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍, മക്കള്‍ക്ക് ഡിഗ്രി പൂര്‍ത്തിയാക്കുംവരെ വിദ്യാഭ്യാസ സഹായം
കൊച്ചി: (www.kvartha.com 14.02.2018) കൊച്ചി കപ്പല്‍ശാലയിലെ അപകടത്തില്‍ പെട്ടവര്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. നിയമാനുസൃത ആനുകൂല്യങ്ങള്‍ക്ക് പുറമെ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഇതില്‍ 25000 രൂപയുടെ സാമ്പത്തിക സഹായം അടിയന്തിരമായി നല്‍കും. പരിക്കേറ്റവര്‍ക്ക് മികച്ച മെഡിക്കല്‍ പരിരക്ഷയും ആശുപത്രി ചിലവുകളും നല്‍കും.
അപകടത്തില്‍പെട്ടവര്‍ക്ക് രണ്ട് മാസത്തെ വേതനത്തിന് തുല്ല്യമായ തുക ഉടന്‍ വിതരണം ചെയ്യണം, മരിച്ചവരുടെ കുടുംബാഗത്തിന് യോഗ്യതക്കനുസരിച്ചുള്ള തൊഴില്‍ നല്‍കണം, മരിച്ചവരുടെ കുട്ടികള്‍ക്ക് ഡിഗ്രി പഠനം പൂര്‍ത്തിയാക്കും വരെ വിദ്യാഭ്യാസ സഹായം, നിയമാനുസൃത സഹായത്തിന് പുറമെ പരിക്കേറ്റവര്‍ ജോലിയില്‍ മടങ്ങിയെത്തുംവരെ വേദനം തുടങ്ങിയ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പി രാധാകൃഷണന്‍ അധികൃതരോട് നിര്‍ദേശിച്ചു.
Keywords: Kerala, Kerala, Ship, Ship Accident, Ernakulam, Finance, Kochi shipyard accident: Compensation announced for victims

Powered by Info News For You

Comments
Post a Comment