ബസില്‍ യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണ് ബസ് ഡ്രൈവര്‍ക്ക് ഗുരുതരം

പെര്‍ള: (www.kasargodvartha.com 30.01.2018) ബസില്‍ യാത്ര ചെയ്യുന്നതിനിടെ തെറിച്ചുവീണ് ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അടുക്കസ്ഥലയിലെ സഞ്ജീവ (46)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. സഞ്ജീവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം.

വിട്‌ളയില്‍ നിന്ന് അടുക്കസ്ഥലയിലേക്ക് ബസില്‍ വരുന്നതിനിടെ തെറിച്ചുവീഴുകയായിരുന്നു. ഓടിക്കൂടിയവരാണ് സഞ്ജീവയെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Perla, Kasaragod, Kerala, News, Bus, Bus-driver, Injured, Hospital, Bus driver injured after falling from bus
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?