പത്മാവത് കണ്ട രജപുത്രര്‍ക്ക് ചിത്രത്തെ മുന്‍പ് എതിര്‍ത്തതില്‍ ദേഷ്യം: മനീഷ് സിസോഡിയ

ന്യൂഡല്‍ഹി: (www.kvartha.com 28.01.2018) ചില രജപുത്ര നേതാക്കള്‍ക്ക് പത്മാവതില്‍ ഒന്നും തെറ്റായി കണ്ടെത്താനായില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ. നേരത്തേ ചിത്രത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചതില്‍ സംഘടനയോട് ഇവര്‍ക്ക് ദേഷ്യമുണ്ടെന്നും സിസോഡിയ പറഞ്ഞു.

പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് പറയപ്പെടുന്ന റാണി പത്മാവതിയുടെ ജീവിതകഥ ഇതിവൃത്തമാക്കിയ പത്മാവത് ചരിത്രം വളച്ചൊടിച്ചുവെന്നാണ് രജപുത്ര സംഘടനയായ കര്‍ണി സേനയുടെ ആരോപണം. ഡല്‍ഹി സുല്‍ത്താനായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാതെ റാണി ആത്മഹത്യ ചെയ്തുവെന്നാണ് കഥ. പത്മാവതിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് ചിത്രത്തെ എതിര്‍ക്കുന്ന സംഘടനകളുടെ വാദം.

National, Padmaavat, Deepika

ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ശക്തമായ പ്രതിഷേധങ്ങളും അക്രമങ്ങളുമാണിവിടെ അരങ്ങേറുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY:
NEW DELHI: With protests still continuing against "Padmaavat", Delhi Deputy Chief Minister Manish Sisodia on Friday said he saw the film along with a few others Rajput leaders and found nothing objectionable in it. A Rajput himself, Mr Sisodia said that those opposing the film earlier were angry with themselves after watching it.

Keywords: National, Padmaavat, Deepika


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?