കഞ്ചാവ് മാഫിയാ സംഘത്തില്‍ കണ്ണിയായ യുവാവ് പോലീസ് പിടിയില്‍
നീലേശ്വരം: (www.kasargodvartha.com 29.01.2018) കഞ്ചാവ് മാഫിയാസംഘത്തില്‍ കണ്ണിയായ യുവാവിനെ നാലരഗ്രാം കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തു. ഓര്‍ച്ച പള്ളി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുഹമ്മദ് അല്‍ഫാസിനെ (23)യാണ് എസ് ഐ രാജശേഖരനും സംഘവും അറസ്റ്റ് ചെയ്തത്. നീലേശ്വരത്തെ വന്‍ കഞ്ചാവ് മാഫിയാ സംഘത്തിലെ അംഗമാണ് അറസ്റ്റിലായ അല്‍ഫാത്തെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 12ന് നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച പത്തര കിലോ കഞ്ചാവുമായി എറണാകുളം ആന്റി നര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലായ തൈക്കടപ്പുറത്തെ ദൈനബി മന്‍സിലില്‍ ആരിഫിന്റെ സംഘത്തിലെ പ്രധാന ഏജന്റാണ് മുഹമ്മദ് അല്‍ഫാത്തെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Neeleswaram, Kasaragod, Kerala, News, Ganja, Criminal-gang, Police, Arrest, Airport, Youth arrested with Ganja
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment