ഡല്‍ഹിയെ വിഴുങ്ങി മൂടല്‍ മഞ്ഞ്; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ന്യൂഡല്‍ഹി: (www.kvartha.com 28.01.2018) തലസ്ഥാന നഗരിയെ വിഴുങ്ങി മൂടല്‍ മഞ്ഞ്. കൂടിയ താപനില 21 ഡിഗ്രിയും കുറഞ്ഞ താപനില 7മാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

18 സര്‍വീസുകള്‍ റദ്ദ് ചെയ്തപ്പോള്‍ 38 ട്രെയിനുകള്‍ വൈകിയാണ് ഓടിയത്. ഈയാഴ്ച ആദ്യം ഡല്‍ഹിയില്‍ മഴ പെയ്തിരുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അതിശൈത്യത്തിന്റെ പിടിയിലാണ്.

Delhi, MeT Department, Himachal Pradesh, Uttarakhand, Kashmir Valley

ജമ്മുകശ്മീരില്‍ മഞ്ഞ് വീഴ്ചക്കോ മഴക്കോ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Earlier this week, the city received light rains with reports of train services disruption.

Keywords: Delhi, MeT Department, Himachal Pradesh, Uttarakhand, Kashmir Valley


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?