ആശുപത്രിയിലേക്കുള്ള വഴിമധ്യേ കടല വില്‍പനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com 31.01.2018) ആശുപത്രിയിലേക്കുള്ള വഴിമധ്യേ കടല വില്‍പനക്കാരന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു. കാലിക്കടവില്‍ കടല വില്‍പന നടത്തുന്ന ചന്തേരയിലെ കെ.വി ഭാസ്‌കരന്‍ (66) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പയ്യന്നൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടെ വാഹനത്തില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.

Kasaragod, Kerala, News, Cheruvathur, Death, Obituary, Man dies after cardiac arrest.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: കുസുമം. മക്കള്‍: സുനിത, ഭവിത. മരുമക്കള്‍: സുരേഷ് കുമാര്‍ കുഞ്ഞിമംഗലം, രാജന്‍ (ഗള്‍ഫ്). നിരവധി സുഹൃത് ബന്ധത്തിന് ഉടമയാണ് ഭാസ്‌കരന്‍.


Keywords: Kasaragod, Kerala, News, Cheruvathur, Death, Obituary, Man dies after cardiac arrest.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?