കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു
കൊച്ചി:(www.evisionnews.co)കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഗാന്ധിനഗറില്‍ കട നടത്തുന്ന ബിനോയ് ആണ് മരിച്ചത്. 31 വയസ്സായിരുന്നു.പ്രതി അജിത് പൊലീസ് കസ്റ്റഡിയില്‍.കൊലപാതക
കാരണം വ്യക്തമായിട്ടില്ല.
Powered by Info News For You
Comments
Post a Comment