'ഒക്ടോബര്‍' ഈ വര്‍ഷം ഏപ്രിലില്‍
മുംബൈ: (www.kvartha.com 23.01.2018) വരുണ്‍ ധവാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമായ 'ഒക്ടോബര്‍' ഏപ്രില്‍ മാസത്തില്‍ തിയറ്ററുകകളിലെത്തും. ഷൂജിത് സിര്‍സാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായികയായി എത്തുന്നത് ബെനീറ്റയാണ്.
ജുഡുവ 2, ബദരിനാഥ് 2, ദുല്‍ഹനിയ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഒക്ടോബറിലുടെ വീണ്ടും വിജയം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് വരുണ്‍ ധവാന്‍. ഏപ്രില്‍ 13നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.
Keywords: India, National, News, Entertainment, film, Theater, Released, Cinema, Mumbai, This year 'October' is coming April, Varun Dhavan, Bollywood.
ജുഡുവ 2, ബദരിനാഥ് 2, ദുല്‍ഹനിയ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഒക്ടോബറിലുടെ വീണ്ടും വിജയം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് വരുണ്‍ ധവാന്‍. ഏപ്രില്‍ 13നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.
This year #October is coming April and will stay with you forever #October13thApril #octoberinapril pic.twitter.com/eyMxHrR6Je— Varun Dhawan (@Varun_dvn) January 23, 2018
Keywords: India, National, News, Entertainment, film, Theater, Released, Cinema, Mumbai, This year 'October' is coming April, Varun Dhavan, Bollywood.
Powered by Info News For You

Comments
Post a Comment