മൂടല്‍മഞ്ഞില്‍ ഡ്രൈവറുടെ കാഴ്ച്ച മറഞ്ഞു; കാര്‍ കുളത്തിലേക്ക് മറിഞ്ഞ് പോലീസുകാരുള്‍പ്പടെ ഏഴുപേര്‍ മരിച്ചു
അലീഗഢ്: (www.kvartha.com 28.01.2018) ഉത്തര്‍പ്രദേശിലെ അലീഗഢില്‍ കാര്‍ കുളത്തിലേക്കു മറിഞ്ഞു ഏഴുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു പോലീസുകാരും ഉള്‍പ്പെടും. കനത്ത മൂടല്‍മഞ്ഞില്‍ ഡ്രൈവറുടെ കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമായത്. അലീഗഢിലെ ചാരാ റോഡിനു സമീപമാണ് അപകടമുണ്ടായത്.
ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ട്രെയിന്‍ സര്‍വീസുകളെയും മൂടല്‍മഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 18 ട്രെയിനുകള്‍ റദ്ദാക്കി. 43 ട്രെയിനുകള്‍ വൈകിയോടുകയാണ്. ഏഴ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: UP, India, News, National, Police, Death, Car, Fog, Road, New Delhi, Train, Service, Pond. Car Fell Into The Pond; Seven Peoples Lost Lives
Keywords: UP, India, News, National, Police, Death, Car, Fog, Road, New Delhi, Train, Service, Pond. Car Fell Into The Pond; Seven Peoples Lost Lives
Powered by Info News For You

Comments
Post a Comment