ബാങ്കിലേക്ക് സ്വര്‍ണം പണയം വെക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഭാര്യ തിരിച്ചെത്തിയില്ലെന്ന് ഭര്‍ത്താവിന്റെ പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
മഞ്ചേശ്വരം: (www.kasargodvartha.com 27.01.2018) ബാങ്കിലേക്ക് സ്വര്‍ണം പണയം വെക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഭാര്യ തിരിച്ചെത്തിയില്ലെന്ന് ഭര്‍ത്താവിന്റെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മച്ചംപാടിയിലെ അബൂബക്കര്‍ സിദ്ദീഖിന്റെ ഭാര്യ അലീമ (34)യെയാണ് കാണാതായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെ പാവൂരിലുള്ള ബാങ്കില്‍ സ്വര്‍ണം പണയം വെക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.
< !- START disable copy paste -->പിന്നീട് തിരിച്ചെത്തിയില്ലെന്ന് ഭര്‍ത്താവ് മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും ഭര്‍ത്താവ് പരാതിപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram, Kasaragod, Kerala, News, Missing, Husband, Complaint, Police, Investigation, Woman goes missing.

Powered by Info News For You

Comments
Post a Comment