വെടിക്കെട്ട് ദുരന്തമുണ്ടായ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വീണ്ടും അപകടം; കോണ്‍ക്രീറ്റ് നടക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്നുവീണു
കൊല്ലം: (www.kvartha.com 29.01.2018) വെടിക്കെട്ട് ദുരന്തമുണ്ടായ പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വീണ്ടും അപകടം. കോണ്‍ക്രീറ്റ് നടക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്നുവീണു. ക്ഷേത്രത്തില്‍ നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് സ്‌റ്റേജ് തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തില്‍ എട്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോണ്‍ക്രീറ്റ് ചെയ്തു പൂര്‍ത്തിയാക്കിയ ശേഷം തിങ്കളാഴ്ച രാവിലെയാണ് അമ്പതോളം വരുന്ന തൊഴിലാളികള്‍ തിരികെപ്പോയത്. അനുബന്ധ ജോലികള്‍ക്കായുള്ള തൊഴിലാളികള്‍ മാത്രമേ അപകടസമയത്ത് ഉണ്ടായിരുന്നത്.
Keywords: Kerala, Kollam, News, Stage, Accident, Building Collapse, Temple, Religion, Stage collapsed during concrete work

Powered by Info News For You

Comments
Post a Comment