വിസ്മയക്കാഴ്ചയൊരുക്കി സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍.

ന്യൂഡല്‍ഹി: (www.evisionnews.co)വിസ്മയം ഒരുക്കി സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍. പ്രപഞ്ച കൗതുകങ്ങള്‍ക്ക് സാക്ഷിയാകാനുള്ള അപൂര്‍വ അവസരം ലോകത്തെ  ശാസ്ത്രകുതുകികള്‍ പാഴാക്കിയില്ല. ഇന്ത്യയില്‍ പലയിടങ്ങിലും സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ ദൃശ്യമായി. ഡല്‍ഹിയിലും പൂനെയിലും വ്യക്തതയോടെ ചാന്ദ്രവിസ്മയം കാണാനായി. മേഘാവൃതമായ ആകാശം മൂലം കേരളത്തില്‍ സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ കൃത്യമായി കാണാന്‍ സാധിച്ചില്ല. രാജസ്ഥാനിലും ഭോപ്പാലിലും ഭാഗികമായി വിസ്മയക്കാഴ്ച ദ-ശ്യമായി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?