എസ് ജയ്ശങ്കര്‍ വിരമിക്കുന്നു; പകരം വിദേശ സെക്രട്ടറിയായി വിജയ് ഗോഖലെ ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: (www.kvartha.com 29.01.2018) വിദേശകാര്യ സെക്രട്ടറ എസ് ജെയ്ശങ്കര്‍ വിരമിക്കുന്നു. പകരം വിജയ് കേശവ് ഗോഖലെയാണ് ചുമതലയേല്‍ക്കുക. ദോക്ലം വിഷയത്തില്‍ ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് വിജയ് ഗോഖലെ. ഇന്ത്യന്‍ ഫോറില്‍ സര്‍വീസ് 1981 ബാച്ചിലെ അംഗമാണ് ഗോഖലെ.

വിദേശകാര്യ മന്ത്രാലയത്തിലെ ഇക്കണോമിക്‌സ് റിലേഷന്‍സ് സെക്രട്ടറി ആയിരുന്നു ഗോഖലെ. 2016 ജനുവരി 20 മുതല്‍ 2017 ഒക്ടോബര്‍ 21 വരെ ചൈനയിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു അദ്ദേഹം. കൂടാതെ ജര്‍മ്മനി, ഹോങ് കോങ്, ഹനോയ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും ഇന്ത്യയ്ക്കായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

National, Foreign Secretary

2015 ജനുവരിയിലാണ് ജെയ്ശങ്കര്‍ വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Jaishankar was appointed foreign secretary in January 2015, for two years, just a few days before his retirement, replacing Sujata Singh, whose term was abruptly curtailed by the government.

Keywords: National, Foreign Secretary


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?