ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ആന പാപ്പാനെ ചവിട്ടികൊന്നു

കൊച്ചി:(www.kvartha.com 27.01.2018) ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ആന പാപ്പാനെ ചവിട്ടികൊന്നു. കൊച്ചി പുത്തന്‍വേലിക്കരയില്‍ ആണ് ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ആന രണ്ടാം പാപ്പാനെ ചവിട്ടികൊന്നത്. കോട്ടയം തിരുവാര്‍പ്പ് സ്വദേശി ബിനുവാണ് ദാരുണമായി മരിച്ചത്.

ഒന്നാംപാപ്പാനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആനയെ എഴുന്നളളിക്കാന്‍ വനംവകുപ്പിന്റെ അനുമതി വാങ്ങാത്തതിനാലാണ് ഒന്നാം പാപ്പാനെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.

News, Kochi, Kerala, MLA, Ganesh Kumar, Elephant, Death, Police, Custody, Man dies after elephant attack


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, MLA, Ganesh Kumar, Elephant, Death, Police, Custody, Man dies after elephant attack 

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?