റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു
ദുബൈ : (www.kvartha.com 30.01.2018) യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. അതുല്‍ ഗോപന്‍, അര്‍ജുന്‍ വി. തമ്പി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുമളി സ്വദേശി ബിനുവിനാണ് പരിക്കേറ്റത്.
അപകടത്തില്‍പെട്ടവര്‍ റാഖ് ഹോട്ടലിലെ ജീവനക്കാരാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. അപകടം നടന്നയുടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
അപകടത്തില്‍പെട്ടവര്‍ റാഖ് ഹോട്ടലിലെ ജീവനക്കാരാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. അപകടം നടന്നയുടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
Keywords: Two killed in crash on Emirates Road, Dubai, News, Accidental Death, Hotel, hospital, Treatment, Gulf, World.
Powered by Info News For You

Comments
Post a Comment