ഭരിക്കുന്ന പാര്‍ട്ടിക്കു വേണ്ടപ്പെട്ട ഏതാനും പ്രാഞ്ചികളെ പത്മം കൊടുത്ത് ആദരിക്കുന്ന പരിപാടി; പത്മ പുരസ്‌ക്കാരത്തെ ട്രോളി അഡ്വ ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: (www.kvartha.com 26.01.2018) ഭരിക്കുന്ന പാര്‍ട്ടിക്കു വേണ്ടപ്പെട്ട ഏതാനും പ്രാഞ്ചികളെ പത്മം കൊടുത്ത് ആദരിക്കുന്ന പരിപാടിയാണ് പത്മ പുരസ്‌ക്കാരമെന്ന് അഡ്വ.ജയശങ്കര്‍. പത്മ പുരസ്‌ക്കാരത്തെ ട്രോളിയുള്ള ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ദേയമായിരിക്കയാണ്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ജനുവരി26
റിപ്പബ്ലിക് ദിനം.
റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി നടത്തുന്ന ഒരു ചടങ്ങാണ് പത്മപുരസ്‌കാര പ്രഖ്യാപനം. ഭരിക്കുന്ന പാര്‍ട്ടിക്കു വേണ്ടപ്പെട്ട ഏതാനും പ്രാഞ്ചികളെ പത്മം കൊടുത്ത് ആദരിക്കുന്ന പരിപാടി 1954ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ് തുടങ്ങിവച്ചത്. 1977ല്‍ മൊറാര്‍ജി ദേശായി പത്മവും ഭാരത രത്‌നവും നിര്‍ത്തലാക്കി. 1980ല്‍ ഇന്ദിരാഗാന്ധി പുന:സ്ഥാപിച്ചു.
ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായിരുന്ന 1991ല്‍ മൊറാര്‍ജിക്കു ഭാരതരത്‌നം നല്‍കി ആദരിച്ചു. 1990ല്‍ സഹോദര രാഷ്ട്രം നിഷാന്‍ എ പാക്കിസ്ഥാന്‍ എന്ന പരമോന്നത സിവില്‍ ബഹുമതി നല്‍കി മൊറാര്‍ജി ഭായിയെ ആദരിച്ചിരുന്നു. രണ്ടു ബഹുമതികളും അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.
എല്ലാ പ്രാഞ്ചികള്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍.
ജയ്ഹിന്ദ്!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Adv. Jayasankar trolls Padma Awards, Thiruvananthapuram, News, Politics, Facebook, Post, Republic Day, Celebration, Award, Social Network, Kerala.

Powered by Info News For You

Comments
Post a Comment