കാസര്‍കോട്ടു നിന്നും ഉല്ലാസ യാത്ര പോയ ഗൃഹനാഥന്‍ മധുരയില്‍ കുഴഞ്ഞുവീണു മരിച്ചു
കാസര്‍കോട്: (www.kasargodvartha.com 23.01.2018) കാസര്‍കോട്ടു നിന്നും ഉല്ലാസ യാത്ര പോയ ഗൃഹനാഥന്‍ മധുരയില്‍ കുഴഞ്ഞുവീണു മരിച്ചു. നീലേശ്വരം പൂവാലംകൈയിലെ എം.കെ.ചന്ദ്രന്‍ (62) ആണ് മരിച്ചത്. സമീപവാസികള്‍ക്കൊപ്പം കുടുംബസമേതം ഉല്ലാസയാത്ര പോയതായിരുന്നു ചന്ദ്രന്‍. ഇതിനിടെയാണ് മധുരയില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പരേതനായ എം.കെ. ഗോവിന്ദന്‍ ആചാരി- മാധവിയമ്മ ദമ്പതികളുടെ മകനാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രിയദര്‍ശിനി സ്ത്രീപുരുഷ സ്വയം സഹായ സംഘം വൈസ് പ്രസിഡണ്ടുമായിരുന്നു ചന്ദ്രന്‍. ഭാര്യമാര്‍: പി. ഓമന, കെ. സരോജിനി. മക്കള്‍: സുചിത്ര, സുജിത്ത്, സുനിത, സുധീഷ്. മരുമക്കള്‍: സുനില്‍ (ഗള്‍ഫ്), ശ്രീന പെരിയ. സഹോദരങ്ങള്‍: മോഹനന്‍, പത്മനാഭന്‍, വല്‍സല.
മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Kasaragod native dies in Madhura
< !- START disable copy paste -->Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Kasaragod native dies in Madhura
Powered by Info News For You

Comments
Post a Comment