ഉത്സവഘോഷയാത്രയ്ക്ക് നേരെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം:(www.evisionnews.co) നെയ്യാറ്റിന്‍കര മഞ്ചവിളാകംകുന്ന് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബൈക്കിലെത്തിയ ഒരു കൂട്ടം സാമൂഹ്യവിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
Powered by Info News For You

Comments
Post a Comment