സുഹൃത്തുക്കള്‍ക്കൊപ്പം നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി; ഒരാളുടെ മൃതദേഹം കണ്ടെത്തി

ബണ്ട്വാള്‍: (www.kasargodvartha.com 28.01.2018) സുഹൃത്തുക്കള്‍ക്കൊപ്പം നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമ്പെയിലെ സുലൈമാന്റെ മകന്‍ സവാദ് (30), മാരിപ്പള്ളയിലെ ഇബ്രാഹിമിന്റെ മകന്‍ റംസാന്‍ എന്നിവരെയാണ് കാണാതായത്.

അവധി ദിനമായ ഞായറാഴ്ച ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പം തമ്പെയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു സവാദും റംസാനും. ഇതിനിടെയാണ് ഇരുവരും അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞ് ബണ്ട്വാള്‍ പോലീസും മുങ്ങല്‍ വിദഗ്ദ്ധരും സ്ഥലത്തെത്തി. പുഴയില്‍ നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Two young men got washed away while swimming in the Netravati river at Thumbay here. They have been identified as Sawad (30), son of Thumbay resident Sulaiman, and Ramlan, son of Maripalla resident Ibrahim.Mangalore, news, Top-Headlines, Death, Drown, Two young men get washed away in Netravati river, one body found
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?