വാഹനപണിമുടക്ക്;മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി

Image result for വാഹനപണിമുടക്ക്കോട്ടയം:(www.evisionnews.co) ഇന്ധന വില വര്‍ധനവിന്റെ പേരില്‍ ബുധനാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന വാഹനപണിമുടക്കില്‍ നിന്നും കോട്ടയത്തെ മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി. കുറവിലങ്ങാട്, അതിരന്പുഴ, വെള്ളാവൂര്‍ പഞ്ചായത്തുകളെയാണ് ഒഴിവാക്കിയിരിക്കുന്നത്.

കോട്ടാങ്ങല്‍ പടയണി നടക്കുന്നതിനാല്‍ വെള്ളാവൂര്‍ പഞ്ചായത്തിനെയും അതിരന്പുഴ, കുറവിലങ്ങാട് ദേവാലയങ്ങളില്‍ തിരുന്നാള്‍ നടക്കുന്നതിനാല്‍ ഈ രണ്ടു പഞ്ചായത്തുകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായി സമരസമിതി അറിയിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?