കേന്ദ്രസര്‍വ്വകലാ ശാല അധ്യാപകന്‍ ഡോ. ഇഫ്തിഖാര്‍ അഹ് മദിന് ജര്‍മ്മന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണം
പെരിയ: (www.kasargodvartha.com 31.01.2018) കേരള കേന്ദ്ര സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫ. ഡോ. ഇഫ്തിഖാര്‍ അഹ് മദിന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായ ജോണ്‍ഗുട്ടന്‍ബര്‍ഗ് സര്‍വ്വകലാശാലയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണംലഭിച്ചു. കോളനിവത്കരണാനന്തര ദേശീയത എന്ന വിഷയത്തില്‍ 2018 മെയ് 10 മുതല്‍ 12 വരെ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ കോളനിവത്കരണാന്തര ഇന്ത്യന്‍ ദേശീയതയുടെ ചലചിത്ര പ്രതിഫലനങ്ങള്‍ എന്ന വിഷയത്തില്‍ അദ്ദേഹം പ്രബന്ധം അവതരിപ്പിക്കും.
പ്രാചീനകാലത്ത് സ്ഥാപിക്കപ്പെട്ട സര്‍വ്വകലാശാലയുടെ ഇംഗ്ലീഷ് ആന്‍ഡ് ലിംഗ്വിസ്റ്റിക്‌സ് വിഭാഗമാണ് ഈ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുള്ള പ്രൊഫസര്‍മാരും, എഴുത്തുകാരും, സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന പ്രസ്തുത കോണ്‍ഫറന്‍സില്‍ കേരളത്തില്‍ നിന്നും ക്ഷണിക്കപ്പെട്ട വ്യക്തിയാണ് ഡോ. ഇഫ്തിഖാര്‍ അഹ് മദ്.
മൂന്നുവര്‍ഷമായി കേന്ദ്ര സര്‍വ്വകലാശാലയില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. ഇഫ്തിഖാര്‍ 10 വര്‍ഷത്തോളം സംസ്ഥാനത്തെ വിവിധ ഗവ. കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്നു. നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് ഗവേഷണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കേന്ദ്രസര്‍വ്വകലാശാലയുടെ എന്‍.എസ്.എസ്. സെല്‍ കോ-ഓര്‍ഡിനേറ്ററും, ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ വാര്‍ഡനുമാണ്. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി സ്വദേശിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Central University, Top-Headlines, Central University Professor Dr. Ifthiqar to German University for Essay
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment