മതത്തേയോ ജാതിയേയോ വൃണപ്പെടുത്തുന്ന ചിത്രങ്ങള്‍ നിര്‍മ്മിക്കരുത്: ദിഗ് വിജയ് സിംഗ്
ന്യൂഡല്‍ഹി: (www.kvartha.com 25.01.2018) സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പത്മാവിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ജാതിയേയോ മതത്തേയോ വൃണപ്പെടുത്തുന്ന ചിത്രങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്ന് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇങ്ങനെയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ നിന്നും വിഭിന്നമാണ് ദിഗ് വിജയ് സിംഗിന്റെ നിലപാട്. പത്മാവതിനെ ചൊല്ലി രാജ്യത്ത് അരങ്ങേറുന്ന അതിക്രമങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി ബിജെപിയേയും വലതുപക്ഷ സംഘടനകളേയും കുറ്റപ്പെടുത്തിയിരുന്നു.
പത്മാവതിന്റെ പ്രദര്‍ശനം തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നിട്ടും രാജസ്ഥാന്‍, ഗുജറാത്ത് അടക്കമുള്ള 4 സംസ്ഥാനങ്ങളില്‍ പത്മാവതിന്റെ പ്രദര്‍ശനം തടയപ്പെട്ടിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Following a stone attack on a school bus in Gurugram on Wednesday, the Gandhi scion had accused the BJP of “setting our entire country on fire”.
Keywords: National, Padmaavath

Powered by Info News For You

Comments
Post a Comment