വാട്‌സ്ആപ്പിലൂടെ വ്യക്തിഹത്യ; യുവാവ് പോലീസില്‍ പരാതി നല്‍കി
കാസര്‍കോട്: (www.kasargodvartha.com 25.01.2018) വാട്‌സ്ആപ്പിലൂടെ വ്യക്തിഹത്യ ചെയ്തതായി യുവാവ് പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തളങ്കര ഖാസിലൈനിലെ ആമിന മന്‍സിലില്‍ അഹ് മദ് കബീറാണ് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്.
വാട്‌സ്ആപ്പിലൂടെ ഫോട്ടോയും ഫോണ്‍നമ്പറും ചേര്‍ത്ത് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കബീറിന്റെ പരാതി.
വാട്‌സ്ആപ്പിലൂടെ ഫോട്ടോയും ഫോണ്‍നമ്പറും ചേര്‍ത്ത് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കബീറിന്റെ പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, complaint, Police, Investigation, Fake post in WhatsApp; Youth complaint lodged
< !- START diskasaragod, Kerala, news, complaint, complaint, Police, Investigation, able copy paste -->Keywords: Kasaragod, Kerala, news, complaint, complaint, Police, Investigation, Fake post in WhatsApp; Youth complaint lodged
Powered by Info News For You

Comments
Post a Comment