ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം; രണ്ട് പേര്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. കാട്ടുകുളങ്കരയിലെ രത്നാകരന്‍ (52), കാരക്കുഴിയിലെ സുജിത് (30) എന്നിവരാണ് അറസ്റ്റിലായത്. മാവുങ്കാലില്‍ വെച്ചാണ് ചൂതാട്ടത്തിലേര്‍പ്പെട്ടത്. രത്നാകരനില്‍ നിന്ന് 2030 രൂപയും സുജിത്തില്‍ നിന്ന് 7420 രൂപയും ഹൊസ്ദുര്‍ഗ് പൊലീസ് പിടികൂടി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?